Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏപ്രില്‍ 15ന് ബാങ്ക് പണിമുടക്ക്

വിജയവാഡ: കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവത്കരണ നീക്കങ്ങളില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 16ന് ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യാ തലത്തില്‍ പണിമുടക്കും.

കേന്ദ്രസര്‍ക്കാരിന്റെ ആത്മഹത്യാപരമായ സ്വകാര്യവത്കരണത്തിലും തൊഴില്‍ നിയമഭേദഗതിയിലും പ്രതിഷേധിച്ചാണ് സമരമെന്ന് ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടരി താരകേശ്വര്‍ ചക്രവര്‍ത്തി അറിയിച്ചു. മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കും.

ബാങ്കിംഗ് മേഖലയില്‍ അമ്പതിനായിരത്തോളം തസ്കികകള്‍ നികത്താതെ ഒഴിഞ്ഞുകിടക്കുകയാണെന്ന് താരകേശ്വര്‍ ചക്രവര്‍ത്തി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+