ജനകൃഷ്ണമൂര്‍ത്തി രാജ്യസഭയിലേക്ക്
ദില്ലി: ബിജെപി പ്രസിഡന്റ് ജനകൃഷ്ണമൂര്‍ത്തിയെ രാജ്യസഭാഎംപിയായി തിരഞ്ഞെടുത്തു.
മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായി പട്ടേല്‍, കേന്ദ്രഷിപ്പിംഗ് മന്ത്രി വേദ്പ്രകാശ് ഗോയല്‍, എഐസിസി ട്രഷറര്‍ മോത്തിലാല്‍ വോറ, ബിജെപി ജനറല്‍ സെക്രട്ടറി മായാസിംഗ്, ടിഎംസി പ്രസിഡന്റ് ജി.കെ. വാസന്‍ എന്നിവരുള്‍പ്പെടെ 14 പേരാണ് മാര്‍ച്ച് 18 തിങ്കളാഴ്ച രാജ്യസഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.
കര്‍ണ്ണാടകയില്‍ നാല് രാജ്യസഭാംഗങ്ങളെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നു. ഇവിടെ രാജ്യസഭാംഗത്വത്തിനായി വ്യവസായി വിജയ് മല്ല്യയും മത്സരിക്കുന്നുണ്ട്.












Click it and Unblock the Notifications