കരിപ്പൂരില്‍ നിന്ന് അഞ്ച് വിമാന സര്‍വീസുകള്‍ കൂടി
കോഴിക്കോട്: അടുത്തയാഴ്ച മുതല്‍ എയര്‍ ഇന്ത്യ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അഞ്ച് നോണ്‍ സ്റോപ് വിമാന സര്‍വീസുകള്‍ ആരംഭിക്കും.
ജിദ്ദയിലേക്കും വെള്ളി, ശനി ദിവസങ്ങളില്‍ അബുദാബി വഴി ദോഹയിലേക്കും സര്‍വീസ് ആരംഭിക്കും. ഇതിന് പുറമെ ദമാമിലേക്കും അല്‍ ഐനിലേക്കും സര്‍വീസ് ആരംഭിക്കും.ദമാം-കോഴിക്കോട് സര്‍വീസ് ഏപ്രില്‍ ഒന്നിന് തുടങ്ങും.
യാത്രക്കാരുടെ സൗകര്യം മാനിച്ച് കരിപ്പൂരില്‍ നിന്ന് സമീപ ജില്ലകളിലേക്ക് എയര്‍ ഇന്ത്യ ബസ് സര്‍വീസുകള്‍ നടത്താനും തീരുമാനിച്ചു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലേക്കാണ് ബസ് സര്‍വീസ് നടത്തുന്നത്.












Click it and Unblock the Notifications