Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി ബോഡില്‍ ശമ്പളം വൈകും

തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡില്‍ ശമ്പളം വൈകുമെന്ന് മന്ത്രി കടവൂര്‍ ശിവദാസന്‍. വന്‍നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡിനെ സഹായിക്കാന്‍ ജീവനക്കാരും ചില ത്യാഗങ്ങള്‍ അനുഷ്ടിക്കേണ്ടി വരുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കടവൂര്‍.

275 കോടി രൂപ വരവുളള ബോര്‍ഡിന്റെ ചെലവ് 375 കോടിയാണ്. ഈ നിലയില്‍ മുന്നോട്ടു പോകാനാവില്ല. അതിനാല്‍ സഹകരിക്കാല്‍ ജീവനക്കാരും തയ്യാറാകണം. മന്ത്രി ആവശ്യപ്പെട്ടു.

എന്നാല്‍ മന്ത്രിയുടെ നിര്‍ദ്ദേശം യോഗത്തില്‍ പങ്കെടുത്ത ട്രേഡുയൂണിയന്‍ നേതാക്കള്‍ തളളിക്കളഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+