കൊച്ചി മെഡി കോളെജ് സീറ്റ് കൂട്ടും
കൊച്ചി സഹകരണ മെഡിയ്ക്കല്‍ കോളെജിലെ സീറ്റ് ഇരട്ടിയാക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി എം വി രാഘവന്‍ പറഞ്ഞു.
ഇപ്പോള്‍ ഈ കോളെജില്‍ 50 സീറ്റുകളാണ് ഉള്ളത്. കോളെജിന്റെ കെട്ടിടം പണി വേഗത്തില്‍ നടത്തും.
സഹകരണ മെഡിയ്ക്കല്‍ കോളെജുകളിലെ അദ്ധ്യാപകര്‍ സ്വകാര്യ മെഡിയ്ക്കല്‍ കോളെജുകളിലേയ്ക്ക് മാറിപോകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ മെഡിയ്ക്കല്‍ കോളെജുകളിലെ അദ്ധ്യാപകരും സ്വകാര്യ മെഡിയ്ക്കല്‍ കോളെജുകളിലേയ്ക്ക് പോവുകയാണ്. ഇത് സര്‍ക്കാര്‍ - സഹകരണ മെഡിയ്ക്കല്‍ കോളെജുകളിലെ അദ്ധ്യാപനത്തെ ബാധിയ്ക്കും. ഇത് തടയാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ആലോചിയ്ക്കുമെന്നും രാഘവന്‍ പറഞ്ഞു.












Click it and Unblock the Notifications