Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് ഐടി കമ്പനികള്‍ കേരളത്തിലേക്ക്

തിരുവനന്തപുരം: ജര്‍മ്മനിയിലെ രണ്ട് ഐടി കമ്പനികള്‍ കൂടി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ വ്യവസായസംരംഭം തുടങ്ങുന്നു. മാര്‍ച്ച് 21 വ്യാഴാഴ്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചതാണ് ഇക്കാര്യം.

ബിഎന്‍ആര്‍എജി, കാഡിയ സോഫ്റ്റ്വെയര്‍ എന്നീ കമ്പനികളാണ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. ആഗോളതലത്തില്‍ ഐടി രംഗത്ത് കേരളത്തിനുള്ള സാധ്യതകള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതിനാലാണ് ഈ കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.

കൂടുതല്‍ ജര്‍മ്മന്‍ വ്യവസായികളെ കേരളത്തിലേക്ക് കൊണ്ട് വരാന്‍ ശ്രമം നടക്കുന്നതായും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+