Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് അധീന കശ്മീരില്‍ സൈനിക പരിശീലനം

ഇസ്ലാമബാദ്: പാകിസ്ഥാന്‍ പാക് അധിനിവേശ കശ്മീരില്‍ തിമൂര്‍-ഒന്ന് എന്ന സൈനിക പരിശീലന പരിപാടി പൂര്‍ത്തിയാക്കിയതായി പാകിസ്ഥാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

നിയന്ത്രണരേഖയ്ക്കടുത്ത് രാത്തയിലാണ് പരിശീല പരിപാടി നടന്നത്. പാക് അധിനിവേശ കശ്മീരില്‍ വിന്യസിച്ച സൈന്യത്തിന് നല്‍കിവരുന്ന പരിശീലനത്തിന്റെ ഭാഗമായി മാത്രമാണ് തിമൂര്‍-ഒന്ന് നടപ്പിലാക്കിയതെന്നും അതിര്‍ത്തിയിലെ സംഘര്‍ഷവുമായി ഇതിന് ബന്ധമൊന്നുമില്ലെന്നും ഒരു ഉന്നത സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+