അരൂക്കുറ്റിപ്പാലം പൂര്‍ത്തിയായി
അരൂര്‍: നീണ്ട കാത്തിരിപ്പിനു ശേഷം അരൂക്കുറ്റിപ്പാലം യാഥാര്‍ത്ഥ്യമായി. പള്ളിപ്പുറം മുതല്‍ അരൂക്കുറ്റി വരെയുള്ളവര്‍ക്ക് കൊച്ചിയിലേക്കുള്ളദൂരം ഇനി വളരെ കുറയും.
1993ലാണ് അരൂര്‍-അരൂക്കുറ്റിപ്പാലത്തിന് തറക്കല്ലിട്ടത്. കേരളത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ളതും ഏറ്റവും താഴ്ചകൂടിയതുമായ പൈലുകളാണ് അരൂക്കുറ്റിപ്പാലത്തിന്റേത്. പാലത്തിന്റെ നിര്‍മ്മാണച്ചെലവ് 13 കോടി രൂപയോളമായി.
പാലം മാര്‍ച്ച് 26ന് ഗതാഗതത്തിന് തുറന്നുകൊടുക്കും.












Click it and Unblock the Notifications