പി. വി. ഗംഗാധരന്‍ കെഎസ്എഫ്ഡിസി ചെയര്‍മാന്‍
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) ചെയര്‍മാനായി പി. വി. ഗംഗാധരനെ നിയമിച്ചു.
കെഎസ്എഫ്ഡിസി എംഡി, പിആര്‍ഡി ഡയറക്ടര്‍, ദൂരദര്‍ശന്‍ ഡയറക്ടര്‍, സാംസ്കാരിക വിഭാഗം അഡീഷണല്‍ സെക്രട്ടറി, ധനകാര്യ ഡെപ്യൂട്ടി സെക്രട്ടറി, മമ്മൂട്ടി, സുരേഷ് ഗോപി, ജഗതി ശ്രീകുമാര്‍, സംയുക്താ വര്‍മ, ജോഷി മാത്യു, എസ്. ചന്ദ്രന്‍, എം. സി. ഫിലിപ്പ്, സത്യന്‍ അന്തിക്കാട്, ബേബി പ്രസാദ്, അഡ്വ. പി. എസ്. ബാബുരാജ്, ജി. പി. വിജയകുമാര്‍, ജി. രാജ്മോഹന്‍, തോമസ് കീപ്പുറം, തെരുവത്ത് ഖാദര്‍ എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍.












Click it and Unblock the Notifications