വര്‍ഗീയ സംഘര്‍ഷം: സര്‍ക്കാര്‍ പരാജയം
തിരുവനന്തപുരം: സംസ്ഥാനത്തുനടന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഫലപ്രദമായി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനം കലാപ കലുഷിതമായിരിക്കുകയാണ്. എല്‍ഡിഫ് സര്‍ക്കാരിന്റെ കാലത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ വിജയിച്ചിരുന്നു.
പൊലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതിന് മുഖ്യമന്ത്രി എ. കെ. ആന്റണി നിര്‍ദേശം നല്‍കണമെന്ന് പിണറായി ആവശ്യപ്പെട്ടു.












Click it and Unblock the Notifications