Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി നവംബറില്‍ കേരളത്തില്‍

ദില്ലി: നിക്ഷേപകരുടെ അന്തര്‍ദേശീയതല സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി വാജ്പേയി നവംബറില്‍ കേരളത്തിലെത്തും.

മാര്‍ച്ച് 21 വ്യാഴാഴ്ച പ്രധാനമന്ത്രിയെ മുഖ്യമന്ത്രി എ. കെ. ആന്റണി സന്ദര്‍ശിച്ചു. സന്ദര്‍ശനവേളയില്‍ ആന്റണിയുടെ ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചു.

കേരളത്തിന്റെ വികസന പ്രശ്നങ്ങളെ കുറിച്ച് ആന്റണി പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു. കേരളത്തിലെ രാഷ്ട്രീയ, ക്രമസമാധാനനിലയും ചര്‍ച്ചാവിഷയമായി.

രാഷ്ട്രപതി കെ. ആര്‍. നാരായണന്‍, കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍. കെ. അദ്വാനി, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി എന്നിവരെയും ആന്റണി സന്ദര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+