ഗുജറാത്തില്‍ ഏഴ് ബസുകള്‍ക്ക് തീവെച്ചു
അഹമ്മദാബാദ്: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഗുജറാത്തില്‍ അക്രമസംഭവങ്ങള്‍ തുടരുകയാണ്. മാര്‍ച്ച് 23 ശനിയാഴ്ച വധോധര ജില്ലയില്‍ അക്രമാസക്തരായ ജനക്കൂട്ടം ഏഴ് ബസുകള്‍ക്ക് തീവെച്ചു.
യാത്രക്കാരെ ബസില്‍ നിന്നിറക്കിയതിനു ശേഷമാണ് അക്രമികള്‍ തീവെപ്പ് നടത്തിയത്. ആര്‍ക്കും പരിക്കേറ്റിട്ടിട്ടില്ല.
ഗുജറാത്തിലെ മറ്റ് ചില ഭാഗങ്ങളിലും അക്രമസംഭവങ്ങളുണ്ടായി. റായ്കോട്ടില്‍ കടകള്‍ക്ക് തീവെച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ ്കണ്ണീര്‍വാതക പ്രയോഗം നടത്തി.












Click it and Unblock the Notifications