Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂരില്‍ നിന്ന് ആറ് വിമാനങ്ങള്‍

കോഴിക്കോട്: എയര്‍ ഇന്ത്യ വിദേശത്തേക്ക് ആറ് പുതിയ വിമാന സര്‍വീസുകള്‍ കരിപ്പൂരില്‍ നിന്ന് ആരംഭിക്കും.

തിങ്കളാഴ്ചകളില്‍ ദമാം-കരിപ്പൂര്‍-മുംബൈ, വ്യാഴാഴ്ചകളില്‍ കരിപ്പൂര്‍-ജിദ്ദ, വെള്ളിയാഴ്ചകളില്‍ ജിദ്ദ- കരിപ്പൂര്‍-മുംബൈ, ശനിയാഴ്ചകളില്‍ അബുദാബി-ചെന്നൈ- കരിപ്പൂര്‍-അബുദാബി, ഞായറാഴ്ചകളില്‍ ജിദ്ദ- കരിപ്പൂര്‍, ദോഹ-അബുദാബി, കോഴിക്കോട്-ദുബായ് എന്നിവയാണ് പുതിയ സര്‍വീസുകള്‍.

നെടുമ്പാശേരിയില്‍ നിന്ന് വേനല്‍ക്കാല ഷെഡ്യൂളില്‍ ഒരു വിമാന സര്‍വീസ് മാത്രമേ പുതുതായി തുടങ്ങുന്നുള്ളൂ. കൊച്ചി-കുവൈത്ത് സര്‍വീസാണിത്. ഏപ്രില്‍ ആറ് മുതല്‍ സര്‍വീസ് ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+