സിപിഎമ്മുമായി സഹകരിക്കാം: കരുണാകരന്‍
കോഴിക്കോട്: വര്‍ഗീയ ഭീഷണിയ്ക്കെതിരെ സിപിഎം അടക്കമുള്ള മതേതര കക്ഷികളുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ പറഞ്ഞു.
കേരളത്തിന്റെ താത്പര്യങ്ങള്‍ സംരംക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തി മാത്രമേ എഡിബി വായ്പ വാങ്ങാന്‍ പാടുള്ളൂ. മാര്‍ച്ച് 24 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.
കുടിവെള്ള പദ്ധതികള്‍ സ്വകാര്യവത്കരിക്കുന്നതിനെ കുറിച്ചും എഡിബി വായ്പ സംബന്ധിച്ചും യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications