Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി: ലോഡ്ഷെഡിംഗ് ഉണ്ടാവില്ല

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷക്കാലത്ത് ലോഡ്ഷെഡിംഗ് പിന്‍വലിക്കുമെന്ന് വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു. ഇതിനായി നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

എന്‍ടിപിസിയ്ക്ക് നല്കാനുള്ള 986 കോടിരൂപയുടെ ബോണ്ട് നല്കേണ്ടതുണ്ട്. ഇതിനായി വേണ്ട നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. - കടവൂര്‍ പറഞ്ഞു.

അതേ സമയം കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട 343മെഗാവാട്ട് വൈദ്യുതി നിഷേധിക്കാനുള്ള എന്‍ടിപിസിയുടെ ിനീക്കത്തിനെതിരെ കേന്ദ്ര വൈദ്യുതിനിയന്ത്രണകമ്മീഷന് പരാതി നല്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+