മുല്ലപ്പെരിയാര്‍: നിയമമുണ്ടാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് കേരളത്തിന്റ താല്പര്യം സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് ജലസേചനമന്ത്രി ടി.എം. ജേക്കബ്. മുല്ലപ്പെരിയാറിന്റെ ഉയരം കൂട്ടാനുള്ള തമിഴ്നാടിന്റെ നീക്കത്തിനെതിരെ കേരളത്തിന്റെ താല്പര്യം സംരക്ഷിക്കാന്‍ ഇത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറിന്റെ ഉയരം കൂട്ടുന്നതില്‍ നിന്നും തമിഴ്നാടിനെ തടയുന്നതിന് അധികാരമുള്ള ഒരു നിയമം നിര്‍മ്മിക്കാന്‍ സംസ്ഥാനനിയമസഭയ്ക്ക് അധികാരമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. തമിഴ്നാടുമായുള്ള അന്തര്‍സംസ്ഥാന കരാര്‍ റദ്ദാക്കാനുള്ള അവകാശംപോലും സംസ്ഥാനത്തിനുണ്ട്. - ജേക്കബ് വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ സംഭരണിയുടെ ഉയരം 136അടിയില്‍ നിന്നും 144 അടിയാക്കി ഉയര്‍ത്താനുള്ള തമിഴ്നാടിന്റെ അവകാശം അംഗീകരിക്കാനാവില്ലെന്ന് കേരളം ട്രിബ്യൂണലിന്റെ മുമ്പാകെ വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഒരു അന്തര്സംസ്ഥാനപ്രശ്നമല്ല. കാരണം മുല്ലപ്പെരിയാര്‍ ഉത്ഭവിക്കുന്നതും അവസാനിക്കുന്നതും കേരളത്തിലാണ്. അണക്കെട്ട് നിലനില്ക്കുന്നതും കേരളത്തിലാണ്. - ജേക്കബ് പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications