പോട്ടോ പാസായി : പ്രതിപക്ഷം ഇറങ്ങിപ്പോയി
പോട്ടോ പാസായി : പ്രതിപക്ഷം ഇറങ്ങിപ്പോയി
മാര്‍ച്ച് 26, 2002
ദില്ലി : വിവാദ ഭീകര വിരുദ്ധ ബില്ലായ പോട്ടോ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം പാസാക്കി. ബില്ലിന് അനുകൂലമായി 425 വോട്ടുകള്‍ രേഖപ്പെടുത്തി. എതിര്‍ത്ത് 296 വോട്ടുകളും. 61 പേര്‍ വോട്ടിംഗില്‍ നിന്നും വിട്ടു നിന്നു.
ബില്‍ പാസായ വിവരം സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്ന ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി. എം. സെയ്ദ് പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി












Click it and Unblock the Notifications