അധ്യാപിക ക്ലാസ് മുറിയില്‍ മരിച്ച നിലയില്‍
വടക്കേക്കാട്: അധ്യാപികയെ സ്കൂള്‍ കെട്ടിടത്തിലെ ക്ലാസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേകാട് കടിക്കാട് സ്കൂളിലെ അധ്യാപിക മീനാക്ഷിയെ (36) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാര്‍ച്ച് 26 ചൊവാഴ്ച രാവിലെയാണ് മീനാക്ഷിയുടെ ജഡം ക്ലാസ് മുറിയില്‍ കണ്ടത്. തിങ്കളാഴ്ച മീനാക്ഷി സ്കൂളില്‍ പഠിപ്പിക്കാനെത്തിയിരുന്നു.
വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പോസ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയത്.












Click it and Unblock the Notifications