Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഡിപി വിമാനത്താവളമാര്‍ച്ച് 30ന്

തിരുവനന്തപുരം : പിഡിപി പ്രവര്‍ത്തകര്‍ കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേയ്ക്ക് മാര്‍ച്ച് 30ന് പ്രകടനം നടത്തും. ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ നരേന്ദ്രമോഡി സര്‍ക്കാരിനെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്.

പിഡിപി ജനറല്‍ സെക്രട്ടറി മുഹമ്മദ് ബിലാന്‍ മാര്‍ച്ച് 26 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം.

കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പാര്‍ട്ടിയുടെ സ്ഥാപക നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കണമെന്നും പിഡിപി നേതാവ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+