Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷാക്കാലത്ത് പവര്‍കട്ടില്ല

തിരുവനന്തപുരം : ഏപ്രില്‍ ഒന്നു മുതല്‍ മെയ് 5 വരെ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ല. എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകള്‍ നടക്കുന്നതിനാലാണ് ഈ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം പിന്‍വലിക്കുന്നത്.

മാര്‍ച്ച് 27 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി വാര്‍ത്താ ലേഖകരെ അറിയിച്ചതാണ് ഈ വിവരം. ഇപ്പോള്‍ത്തന്നെ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോര്‍ഡിന് ഈ തീരുമാനം മൂലം 10 കോടിയുടെ അധിക ബാദ്ധ്യത വരുമെന്ന് അദ്ദേഹം പറഞ്ഞു.

നഗരങ്ങളിലൊഴിച്ച് സംസ്ഥാനത്ത് ഇപ്പോള്‍ ചാക്രിക പവര്‍കട്ട് നിലവിലുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+