വ്യാജമദ്യം കഴിച്ച് ഒരു മരണം
തിരുവനന്തപുരം : വ്യാജ സ്പിരിറ്റ് കഴിച്ച് തലസ്ഥാനത്ത് ഒരാള്‍ മരിച്ചു. നാലു പേര്‍ അവശ നിലയില്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അജീന്‍ (26) എന്നയാളാണ് മരിച്ചത്.
ആശുപത്രിയില്‍ കഴിയുന്നവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. പൊലീസ് കേസ് ചാര്‍ജ് ചെയ്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications