രോഗമഭിനയിച്ച് യാസീന്‍ മാലിക്
കശ്മീര്‍ : ചോദ്യം ചെയ്യല്‍ ഒഴിവാക്കാല് വിമത കശ്മീര്‍ നേതാവ് നെഞ്ചു വേദന അഭിനയിച്ചു. പോട്ടോ പ്രകാരം കഴിഞ്ഞ ദിവസം അറസ്റിലായ കശ്മീര്‍ വിമോചന മുന്നണി നേതാവ് യാസീന്‍ മാലികാണ് കഥാനായകന്. തുടര്‍ന്ന് ഇയാളെ നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചു.
അറസ്റിലായതിനു ശേഷം ആഹാരം കഴിക്കാന്‍ യാസീന്‍ മാലിക്ക് വിസമ്മതിച്ചിരുന്നു. അര്‍ദ്ധരാത്രി ചോദ്യം ചെയ്യലിനിടയിലാണ് നെഞ്ചു വേദനയെന്ന് പൊലീസിനോട് പറഞ്ഞത്. ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവാകാനുളള അടവാണിതെന്നാണ് പൊലീസിന്റെ അഭിപ്രായം.
നേരത്തെ ഉദ്ദംപൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്നില്‍ വിചാരണാ വേളയില്‍ തനിക്ക് നെഞ്ചു വേദനയുണ്ടെന്ന് യാസീന്‍ മാലിക് പരാതിപ്പെട്ടിരുന്നു. മാലികിനെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയനാക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
ചൊവാഴ്ച മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ എച്ച്. കെ. ഗോസ്വാമിയുടെ നേതൃത്വത്തില്‍ ഒരു വിദഗ്ദ്ധസംഘം മാലികിനെ പരിശോധിക്കുകയും ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഇയാളെ പൊലീസ് കസ്റഡിയിലാക്കിയത്.
ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം സുശക്തമായ കാവലില്‍ മറ്റൊരിടത്തു വച്ചാണ് ചോദ്യം ചെയ്തതെന്നും ജയിലില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications