കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷില്ലോംഗില്‍ നേരിയ ഭൂചലനം

  • By Staff
Google Oneindia Malayalam News

ഷില്ലോംഗ്: മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിലും മാര്‍ച്ച് 27 ബുധനാഴ്ച രാത്രി 10.19ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു.

റിച്ചര്‍ സ്കെയിലില്‍ 4.4 ആണ് ഭൂചലനത്തിന്റെ ശക്തി രേഖപ്പെടുത്തിയത്. അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X