Get Updates
Get notified of breaking news, exclusive insights, and must-see stories!

1100 കള്ള്ഷാപ്പുകള്‍ പൂട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് ദൂരപരിധി ലംഘിച്ചുപ്രവര്‍ത്തിക്കുന്ന കള്ള്ഷാപ്പുകള്‍ പൂട്ടാന്‍ തീരുമാനം. ബിവറേജസ് കോര്‍പ്പറേഷന്‍ നല്കേണ്ട 10 ശതമാനം വില്പനനികുതി സര്‍ച്ചാര്‍ജ് ഒഴിവാക്കും.

പുതിയ തീരുമാനപ്രകാരം 1100 കള്ള്ഷാപ്പുകള്‍ പൂട്ടും. ഇതില്‍ ദൂരപരിധി ലംഘിച്ചു പ്രവര്‍ത്തിക്കുന്ന 900 കള്ള്ഷാപ്പുകളും നാട്ടുകാരുടെ എതിര്‍പ്പുമൂലം അനുമതി നല്കിയിട്ടില്ലാത്ത 200 ഷാപ്പുകളും ഉള്‍പ്പെടും.

10 ശതമാനം വില്പനനികുതി സര്‍ച്ചാര്‍ജില്‍ നിന്നും ഒഴിവാക്കിയതുമൂലം ബിവറേജസ് കോര്‍പ്പറേഷന് 60 കോടിരൂപയുടെ ലാഭമുണ്ടാകും. കള്ള്ഷാപ്പ്സഹകരണസംഘങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ പൂട്ടിക്കിടക്കുന്ന 405 ഷാപ്പുകള്‍ തുറക്കും. ഈ ഷാപ്പുകള്‍ തുറക്കാന്‍ ലൈസന്‍സ് നല്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+