ബര്‍ദാന്‍ വീണ്ടും സിപിഐ സെക്രട്ടറി
തിരുവനന്തപുരം: സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി എ. ബി. ബര്‍ദാനെ വീണ്ടും തിരഞ്ഞെടുത്തു.
27 അംഗ ദേശീയ എക്സിക്യൂട്ടിവിനെയും തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്ന് മീനാക്ഷി തമ്പാന്‍, സത്യന്‍ മൊകേരി എന്നിവര്‍ എക്സിക്യൂട്ടീവിലുണ്ട്.
മാര്‍ച്ച് 31 ഞായറാഴ്ച വൈകുന്നേരം പ്രകടനത്തോടെ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കും. മാര്‍ച്ച് 26 ചൊവാഴ്ചയാണ് പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങിയത്.












Click it and Unblock the Notifications