ജയരാജനും ഐസക്കും സെക്രട്ടേറിയറ്റില്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഇ.പി. ജയരാജനേയും തോമസ് ഐസക്കിനെയും ഉള്‍പ്പെടുത്തി. മാര്‍ച്ച് 31 ഞായറാഴ്ച ചേര്‍ന്ന സംസ്ഥാനകമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്.
ഞായറാഴ്ച രാവിലെ തുടങ്ങിയ യോഗത്തില്‍ കേന്ദ്രകമ്മിറ്റിയംഗം എം.എ. ബേബി അധ്യക്ഷനായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്, കേന്ദ്രകമ്മിറ്റിയംഗം എസ്. രാമചന്ദ്രന്‍പിള്ള, വി.എസ്. അച്യുതാനന്ദന്‍, സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications