വിരമിച്ച ബാങ്ക് ജീവനക്കാര്‍ക്ക് വെബ്സൈറ്റ്
തിരുവനന്തപുരം: സര്‍വീസില്‍ നിന്നും നേരത്തെ വിരമിച്ച ബാങ്ക് ജീവനക്കാരുടെ സംഘടനയായ ആള്‍ ഇന്ത്യ വൊളന്ററി റിട്ടയേര്‍ഡ് സ്റാഫ് അസോസിയേഷന് വെബ്സൈറ്റ്. ബാങ്ക്വിആര്‍എസ് ഡോട്ട് ഓര്‍ഗ് എന്ന പേരിലുള്ള ഈ വെബ്സൈറ്റ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.
സര്‍വീസില്‍ നിന്നും നേരത്തെ വിരമിച്ചവരുടെ ക്ഷേമകാര്യങ്ങള്‍ നോക്കുന്ന സംഘടന ഇതിനകം 20 മേഖലാസമ്മേളനങ്ങള്‍ നടത്തിക്കഴിഞ്ഞു. വീണ്ടും ജോലിചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് ജോലിനല്കാനായി ഒരു സെല്ലും രൂപീകരിച്ചു. വിവിധ കമ്പനികളില്‍ നിന്നും ജോലിക്ക് ആളെത്തേടി ഇവിടെ അന്വേഷണം നടക്കുന്നുണ്ട്.
വിരമിച്ച ജീവനക്കാര്‍ക്ക് പരസ്പരം ബന്ധപ്പെടാനുള്ള വഴിയെന്ന നിലയ്ക്കാണ് വെബ്സൈറ്റ് നിര്‍മ്മിച്ചത്.












Click it and Unblock the Notifications