Get Updates
Get notified of breaking news, exclusive insights, and must-see stories!

സിസ്റര്‍ അഭയയെ കൊന്നതാണെന്ന് ക്നാനായസഭ

കോട്ടയം : സിസ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്ന് ക്നാനായ സഭ. അഭയയുടെ ദുരൂഹ മരണത്തിനു ശേഷം 10 കൊല്ലം കഴിഞ്ഞാണ് സഭ ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത്. ക്നാനായ സഭയുടെ കോണ്‍വെന്റിലാണ് സിസ്റര്‍ അഭയ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.

ക്നാനായ സഭയുടെ പിആര്‍ഓ, സഭാ അദ്ധ്യക്ഷന്‍മാര്‍ എന്നിവര്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സഭ ഇടപെട്ടിട്ടില്ലെന്ന് അവര്‍ അവകാശപ്പെട്ടു. കുറ്റവാളികളെ രക്ഷിക്കാന്‍ സഭയിലെ അംഗങ്ങള്‍ ഇടപെട്ടെന്ന ആരോപണവും സഭ നിഷേധിച്ചു. എന്നാല്‍ ഇത് വെളിപ്പെടുത്താന്‍ വൈകിയതെന്തെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി ലഭിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+