ഭരത് ഷായ്ക്ക് ജാമ്യം
ദില്ലി: രത്നവ്യാപാരിയും സിനിമാനിര്‍മ്മാതാവുമായ ഭരത് ഷായ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഏപ്രില്‍ മൂന്ന് ബുധനാഴ്ചയാണ് ഇപ്പോള്‍ ജയിലില്‍കഴിയുന്ന ഭരത്ഷായ്ക്ക് ജാമ്യം നല്കാന്‍ സുപ്രീംകോടതി വിധിച്ചത്.
2001 ജനവരി എട്ടിനാണ് അധോലോകനായകന്‍ ഛോട്ടാഷക്കീലുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭരത്ഷായെ മഹാരാഷ്ട്രപൊലീസ് അറസ്റ് ചെയ്തത്.
ആസൂത്രിതകുറ്റകൃത്യങ്ങളെ തടയാന്‍ മഹാരാഷ്ട്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക നിയമപ്രകാരമാണ് ഭരത് ഷായെ അറസ്റ്ചെയ്തത്.












Click it and Unblock the Notifications