അഹമ്മദാബാദില്‍ അഞ്ചുപേരെ ചുട്ടുകൊന്നു
അഹമ്മദാബാദ്: അഹമ്മദാബാദില്‍ അഞ്ചുപേരെ അക്രമികള്‍ ചുട്ടുകൊന്നെന്ന് പൊലീസ് വ്യക്തമാക്കി. ഏപ്രില്‍ നാല് വ്യാഴാഴ്ച പ്രധാനമന്ത്രി വാജ്പേയി ഗുജറാത്ത് സന്ദര്‍ശിയ്ക്കുകയാണ്. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്. അഹമ്മദാബാദിനടുത്തുള്ള അബസാന ഗ്രാമത്തില്‍ അക്രമികള്‍ വീടുകള്‍ക്ക് തീവച്ചു.
ഗോദ്രയില്‍ മുസ്ലിം അക്രമികള്‍ തീവണ്ടിയ്ക്ക് തീവച്ചതിനു ശേഷം ഉണ്ടായ അക്രമങ്ങളില്‍ ഇതുവരെ 800 പേര്‍ മരിച്ചു. തീവണ്ടി തീവയ്പില്‍ മരിച്ചത് 58 പേരാണ്.












Click it and Unblock the Notifications