Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിങ്ങള്‍ ഒറ്റപ്പെടില്ല : വാജ്പേയി

അഹമ്മദാബാദ്: പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ മുസ്ലിങ്ങള്‍ ഒറ്റപ്പെടില്ലെന്ന് പ്രധാനമന്ത്രി വാജ്പേയി. ഗുജറാത്തിലെ വര്‍ഗീയസംഘട്ടനം നടന്ന സ്ഥലങ്ങളില്‍ നേരിട്ട് പര്യടനം നടത്തുന്ന വാജ്പേയി ഏപ്രില്‍ നാല് വ്യാഴാഴ്ച ദുരിതാശ്വാസക്യാമ്പിലെ മുസ്ലിം അഭയാര്‍ത്ഥികളെ അഭിസംബോധനചെയ്യുകയായിരുന്നു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടായി മുസ്ലിങ്ങള്‍ക്ക് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ രാജ്യമാകെ നിങ്ങളുടെ കൂടെയുണ്ട്. അഹമ്മദാബാദിലെ ഷാ ആലം ദുരിതാശ്വാസക്യാമ്പിലെത്തിയ പ്രധാനമന്ത്രി വാജ്പേയി പറഞ്ഞു. ഈ ക്യാമ്പില്‍ 8,000 മുസ്ലിങ്ങളാണ് താമസിക്കുന്നത്.

സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥിയാകേണ്ടിവരുന്നത് ഹൃദയം തുളയ്ക്കുന്നതുപോലുള്ള അനുഭവമാണ്. ഗുജറാത്തിലെ വര്‍ഗീയകലാപത്തിലൂടെ ചോര്‍ന്നുപോയത് ഇന്ത്യയുടെ ബഹുഭാഷാ-മത-വര്‍ണ്ണഐക്യം എന്ന സവിശേഷതയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+