വാഹനാപകടം: അഞ്ചുപേര്‍ കൊല്ലപ്പെട്ടു
കോയമ്പത്തൂര്‍: കേരളത്തിലേക്ക് പോകുകയായിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സുലുറിലാണ് ഏപ്രില്‍ നാല് വ്യാഴാഴ്ച വൈകുന്നേരം അപകടമുണ്ടായത്.
കൊല്ലപ്പെട്ടവരില്‍ മൂന്നു സ്ത്രീകളും ഉള്‍പ്പെടുന്നു. ഗുരുതരമായ പരിക്കുകളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
കേരളത്തിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടതെന്ന് പൊലീസ് അറിയിച്ചു. എതിരെവന്ന ലോറിയുമായി ഇടിച്ച കാര്‍ പാടെ തകര്‍ന്നു.












Click it and Unblock the Notifications