രണ്ട് സ്കൂള്‍ കുട്ടികള്‍ മുങ്ങി മരിച്ചു
കൊച്ചി: പുഴയില്‍ കുളിക്കാന്‍ പോയ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മഞ്ഞുമ്മല്‍ സ്വദേശി ടിനു(12), കൂട്ടുകാരന്‍ ഇടപ്പള്ളി സ്വദേശി ആദര്‍ശ്(13) എന്നിവരാണ് മുങ്ങിമരിച്ചത്.
മരിച്ച രണ്ടു കുട്ടികള്‍ അവരുടെ രണ്ട് കൂട്ടുകാരുമായി ചേര്‍ന്ന് പുഴയില്‍ നീന്തിക്കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും ജഡങ്ങള്‍ കണ്ടെടുത്തു.












Click it and Unblock the Notifications