Get Updates
Get notified of breaking news, exclusive insights, and must-see stories!

നിക്ഷേപക സമ്മേളനം നവംബറില്‍

തിരുവനന്തപുരം: കേരളത്തില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനായി നടത്തുന്ന ലോക നിക്ഷേപക സമ്മേളനം നവംബറില്‍ എറണാകുളത്ത് നടക്കും.

കൃഷി, ഉന്നത വിദ്യാഭ്യാസം. കുടിവെള്ളം, വിനോദ സഞ്ചാരം, ആരോഗ്യം, ജൈവസാങ്കേതിക വിദ്യ തുടങ്ങി വിവിധ രംഗങ്ങളില്‍ നിക്ഷേപം ആകര്‍ഷിയ്ക്കാനായാണ് ഈ സമ്മേളനം നടത്തുന്നത്. ഇതിനായി വ്യവസായ വകുപ്പ് എടുത്ത നടപടികള്‍ മന്ത്രി കുഞ്ഞാലിക്കുട്ടി യു ഡി എഫ്യോഗത്തില്‍ വ്യക്തമാക്കി. വിവിധ വകുപ്പുകള്‍ സമ്മേളനത്തില്‍ അവതരിപ്പിയ്ക്കാനായി പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ഈ സമ്മേളനത്തിതന്റെ നടത്തിപ്പിനായി ഒരു ഉപസമിതിയ്ക്ക് യു ഡി എഫ് രൂപംനല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+