Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂള്‍ വളപ്പില്‍ പരസ്യം പാടില്ല: കോടതി

കൊച്ചി: സ്കൂള്‍ പരിസരത്തോ സ്കൂള്‍ ചുമരുകളിലോ പരസ്യം പാടില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കാന്‍ ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.

ഏപ്രില്‍ അഞ്ച് വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഈ ഉത്തരവിട്ടത്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ക്കല്ലാതെ ഉപയോഗിച്ചുകൂടെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കൊല്ലം ഗവ. മോഡല്‍ ഹൈസ്കൂള്‍ അധ്യാപിക ചന്ദ്രിക നല്കിയ റിട്ട് പരാതിയിലാണ് ഹൈക്കോടതി ജഡ്ജി കുര്യന്‍ ജോസഫ് ഈ ഉത്തരവിട്ടത്. സ്കൂള്‍ പരിസരത്ത് ഉയര്‍ത്തിയ മൂന്നു പരസ്യപ്പലകകള്‍ നീക്കം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ചന്ദ്രിക ഹൈക്കോടതിയെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+