ശനിയാഴ്ച അവധിയാക്കുന്നത് പരിഗണിയ്ക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധിയാക്കുന്നത് പരിഗണിയ്ക്കുമെന്ന് മുഖ്യമന്ത്രി എ കെ ആന്റണി.
സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായതുകൊണ്ടാണ് ഇത് ആലോചിയ്ക്കുന്നത്. ഇതിനുള്ളിനിര്‍ദ്ദേശം സര്‍ക്കാരിന്റെ മുന്നിലുണ്ട്. മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. ഭരണ പരിഷ്കാര കമ്മിഷന്റെ പല നിര്‍ദ്ദേശങ്ങളില്‍ ഒന്നാണിത്.












Click it and Unblock the Notifications