കൊല്‍ക്കത്ത സ്ഫോടനം: മാധുരി രക്ഷപ്പെട്ടു
കൊല്‍ക്കത്ത: നഗരമധ്യത്തില്‍ സിന്‍ഹ റോഡില്‍ ഒരു ഷോപ്പിംഗ് കോംപ്ലക്സിലുണ്ടായ സ്ഫോടനത്തില്‍ നിന്നും നടി മാധുരി ദീക്ഷിത് കഷ്ടിച്ച് രക്ഷപ്പെട്ടു. ഏപ്രില്‍ ആറ് ശനിയാഴ്ച രാവിലെയായിരുന്നു സ്ഫോടനം.
കൊല്‍ക്കത്തയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മാധുരി. കെട്ടിടത്തിലോ പരിസരത്തോ അധികം ആളുകളില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല.
സ്ഫോടനകാരണം പൊലീസ് അന്വേഷിച്ചുവരുന്നു.












Click it and Unblock the Notifications