കിണറിടിഞ്ഞ് രണ്ടു പേര്‍ മരിച്ചു
തിരുവനന്തപുരം: കിണറിന്റെ വിസ്താരം കൂട്ടാനുള്ള ശ്രമത്തിനിടയില്‍ രണ്ടു പേര്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
ഏപ്രില്‍ ഏഴ് ഞായറാഴ്ച പട്ടാമ്പിക്കടുത്തുള്ള കിലടിപട്ടയ്ക്കടുത്താണ് അപകടമുണ്ടായത്. കിണറിന്റെ വലിപ്പം കൂട്ടാന്‍ ശ്രമിക്കുന്നതിനിടയിലാണ് തൊഴിലാളികള്‍ അപകടത്തില്‍ പെട്ടത്.
പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications