Get Updates
Get notified of breaking news, exclusive insights, and must-see stories!

സേനയെ പിന്‍വലിക്കണമെന്ന് ബുഷ്

വാഷിംഗ്ടണ്‍ : പലസ്തീന്‍ പ്രദേശത്തു നിന്നും അടിയന്തരമായി സേനയെ പിന്‍വലിക്കാന്‍ ബുഷ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനോടൊപ്പം ടെക്സാസില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനാണ് ബുഷ് ഈ ആവശ്യമുന്നയിച്ചത്. പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തിനെയും ബുഷ് നിശിതമായി വിമര്‍ശിച്ചു.

സമാധാനം പുനസ്ഥാപിക്കാനും അണികളെ അക്രമത്തില്‍ നിന്നും പിന്തിരിപ്പിക്കാനും അരാഫത്തിന് ഉത്തരവാദിത്വമുണ്ടെന്ന് ബുഷ് അഭിപ്രായപ്പെട്ടു. അടിയന്തരമായി വെടിനിര്‍ത്തല്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ പലസ്തീന്‍ തയ്യാറാകണം.

കയ്യേറിയ പാലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നും പിന്മാറാന്‍ ഇസ്രായേല്‍ ഉടന്‍ തയ്യാറാകണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു. ഭീകരവാദ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന വാക്കു പാലിക്കാന്‍ അരാഫത്തിന് കഴിഞ്ഞിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഉടന്‍ അക്രമം അവസാനിപ്പിക്കാന്‍ അറബി ഭാഷയില്‍ ആവശ്യപ്പെടാന്‍ ബുഷ് അറാഫത്തിനോടാവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+