കശ്മീരില്‍ അഞ്ച് പേരെ തീവ്രവാദികള്‍ വധിച്ചു
ജമ്മു: ജമ്മു കശ്മീരില്‍ അഞ്ച് ഗ്രാമീണരെ തീവ്രവാദികള്‍ കൊലപ്പെടുത്തി. മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
ദോദ ജില്ലയിലെ നി ദാന്ത ഗ്രാമത്തില്‍ ഏപ്രില്‍ ഒമ്പത് ബുധനാഴ്ച രാത്രിയെത്തിയ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പിലാണ് രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും മരിച്ചത്.
അക്രമത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഗോന്ദോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications