റോഡ് നിര്‍മാണം നബാഡിന്റെ സഹായത്തോടെ
അടൂര്‍: സംസ്ഥാനത്ത് റോഡ് നിര്‍മാണം ഇനി മുതല്‍ നബാഡിന്റെ സഹായത്തോടെയായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡോ. എം. കെ. മുനീര്‍ അറിയിച്ചു.
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം പുന:സംഘടിപ്പിക്കുമെന്ന് മുനീര്‍ പറഞ്ഞു. അടൂരില്‍ പിഡബ്ള്യുഡി റസ്റ് ഹൗസ് ഏപ്രില്‍ 11 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പൊതുമരാമത്ത് വകുപ്പ് റസ്റ് ഹൗസുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications