അജ്മാനില്‍ രണ്ട് മലയാളികള്‍ വെന്തുമരിച്ചു
ദുബായ്: അജ്മാനിലുണ്ടായ അിബാധയില് രണ്ട് മലയാളികളടക്കം മൂന്ന് പേര് വെന്തുമരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ പടിഞ്ഞാറേ പീടികയില്‍ പി. പി. അബ്ദുല്ല (28), പാലക്കാട് പെരിങ്ങോട്ടുകുറിശി പരിത്തിപ്പുള്ളി കൊടക്കാട്ടുനായര് വീട്ടില്‍ വേശു നേശ്യാരുടെ മകന് രാധാകൃഷ്ണന് (52), മംഗലാപുരം സ്വദേശി ജോര്‍ജ് അല്‍ഫോണ്‍സ് ലൂയിസ് എന്നിവരാണ് മരിച്ചത്.
അജ്മാല്‍ അല്‍ അവാം കാറ്ററിംഗ് കമ്പനി വക ഭക്ഷണ നിര്‍മാണ കേന്ദ്രത്തോട് ചേര്‍ന്ന താമസസ്ഥലത്ത് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അിബാധയുണ്ടായത്.
12 പേരാണ് ഇവിടെയുണ്ടായിരുന്നത്. ഒമ്പത് പേര് രക്ഷപ്പെട്ടു.












Click it and Unblock the Notifications