Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡിയുടെ രാജി സ്വീകരിച്ചില്ല; ഗുജറാത്തില്‍ തിരഞ്ഞെടുപ്പ്

പണാജി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ രാജി തള്ളിയ ബിജെപി ദേശീയ നിര്‍വാഹക സമിതി നിയമസഭ പിരിച്ചുവിട്ട് ജനവിധി തേടാന്‍ മോഡിയെ ചുമതലപ്പെടുത്തി.

ഗുജറാത്തില്‍ മോഡിയുടെ രാജി ആവശ്യപ്പെടുന്ന എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും തെരഞ്ഞെടുപ്പിന് പോകുക എന്നാണ് തനിക്ക് പറയാനുള്ളതെന്ന് ബിജെപി അധ്യക്ഷന്‍ ജന കൃഷ്ണമൂര്‍ത്തി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ പിരിച്ചുവിടാന്‍ മോഡി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നത് എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല.

മോഡിയുടെ രാജി സ്വീകരിക്കേണ്ടതില്ലെന്നതും തിരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള ബിജെപി തീരുമാനം എന്‍ഡിഎയിലെ പ്രതിസന്ധിയ്ക്ക് അയവ് വരുത്തുമോയെന്ന് വ്യക്തമല്ല. മോഡിയെ മാറ്റണമെന്ന് തെലുങ്കുദേശവും ആവശ്യപ്പെട്ടിരുന്നു. മോഡിയുടെ രാജി സ്വീകരിക്കേണ്ടതില്ലെന്ന ബിജെപിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍നടപടികളെ കുറിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് ബിജെപി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+