കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് തിര. ബഹിഷ്കരിക്കണം:മുലായം

  • By Staff
Google Oneindia Malayalam News

ലഖ്നോ: ഗുജറാത്തില്‍ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള ബിജെപി നീക്കം തട്ടിപ്പാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ്. കലാപത്തിന് ശേഷമുള്ള സ്ഥിതിവിശേഷം മുതലെടുത്ത് വീണ്ടും അധികാരത്തിലെത്താനാണ് ബിജെപിയുടെ നീക്കമെന്നും മുലായം സിങ്ങ് കുറ്റപ്പെടുത്തി.

അതുകൊണ്ട് ഗുജറാത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികളോട് ആഹ്വാനം ചെയ്തു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന രാജ്യത്തെ വര്‍ീയതലത്തില്‍ വേര്‍തിരിച്ചിരിക്കുകയാണെന്നും മുലായം ആരോപിച്ചു.

കലാപത്തിന് ശേഷമുള്ള ഗുജറാത്തില്‍ ഹിന്ദുത്വ കാര്‍ഡിറക്കി ഹൈന്ദവവോട്ടുകള്‍ നേടാനാണ് ബിജെപിയുടെ പദ്ധതി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കില്‍ പ്രതിപക്ഷം ഒന്നടങ്കം അത് ബഹിഷ്കരിക്കണം. - മുലായം സിങ്ങ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X