വിഷുക്കൈനീട്ടമായി മന്മഥം
ഏപ്രില്‍ 14ന് ദാറ്റ്സ്മലയാളത്തിന് രണ്ടു വയസ്സു തികയുന്നതിന്റെ ഭാഗമായി ഞങ്ങളുടെ ഒരു ചെറിയ വിഷുക്കൈനീട്ടമാണ് മന്മഥം. വായനക്കാര്‍ക്ക് ഒരു പുതിയ ലോകം. രതിയുടെയും പ്രേമത്തിന്റെയും ഒരു ജാലകം. .
വായനക്കാരില്‍ പലരുടെയും താല്പര്യം കൂടി കണക്കിലെടുത്താണ് മന്മഥം ആരംഭിച്ചത്. മന്മഥത്തെ ക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍ അറിയിക്കുമല്ലോ?












Click it and Unblock the Notifications