ബി. എന്‍. കൃപാല്‍ സുപ്രിം കോടതി ചീഫ് ജസ്റിസ്
ദില്ലി: സുപ്രിം കോടതി ചീഫ് ജസ്റിസായി ഭൂപിന്ദര്‍നാഥ് കൃപാലിനെ രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ നിയമിച്ചു.
കൃപാല്‍ മെയ് ആറിന് ചീഫ് ജസ്റിസായി സ്ഥാനമേല്‍ക്കും. സുപ്രിം കോടതിയിലെ പതിനൊന്നംഗ ഭരണഘടനാ ബെഞ്ചിന്റെ തലവനാണ് ഇപ്പോള്‍ കൃപാല്‍.
1979ല്‍ ദില്ലി ഹൈക്കോടതി ജഡ്ജിയായും 1993ല്‍ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റിസായും നിയമിതനായി. 1995 സപ്തംബറിലാണ് സുപ്രിം കോടതി ജഡ്ജിയായി നിയമിതനായത്.












Click it and Unblock the Notifications