Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭയില്‍ ബഹളം

മോഡിയെ പുറത്താക്കാനായി ലോക്സഭയില്‍ ബഹളം. ഇതുകാരണം സഭ മൂന്നു മണിയ്ക്കൂറത്തേയ്ക്ക് പിരിഞ്ഞു.

ബജറ്റ് സമ്മേളനം ഏപ്രില്‍ 15 ന് വീണ്ടും തുടങ്ങിയപ്പോഴാണ് പ്രതിപക്ഷ അംഗങ്ങള്‍ ലോക്സഭയില്‍ ബഹളം വച്ചത്. പതിനൊന്ന് മണിയ്ക്ക് തുടങ്ങിയ സഭ 12 മണിവരെ ബഹളം കാരണം തടസപ്പെട്ടു. കോണ്‍ഗ്രസ് അംഗങ്ങളാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാനമായി ബഹളം വച്ചത്. ബഹളമുണ്ടാക്കിയ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേയ്ക്ക് ഇറങ്ങി.

എന്‍ ഡി എ യില്‍ അംഗമായ തെലുങ്ക് ദേശം പാര്‍ട്ടി പിന്‍തുണ പിന്‍വലിയ്ക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. അതുകൊണ്ട് തന്നെ തൃണമൂല്‍ കോണ്‍ഗ്രസും പിന്‍തുണ തുടരാന്‍ തന്നെ നിശ്ചയിച്ചു.

ചോദ്വോത്തര വേള തന്നെ ബഹളം കൊണ്ട്തടസപ്പെട്ടു. ശൂന്യ വേളയില്‍ മോഡി പ്രശ്നം ഉന്നയിയ്ക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അംഗങ്ങള്‍ ബഹളം വച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+