Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിക്കറ്റില്ലാതെ യാത്രചെയ്താല്‍ 200 രൂപ പിഴ

തിരുവനന്തപുരം: സര്‍ക്കാര്‍ ബസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ 200 രൂപ പിഴനല്‍കേണ്ടി വരും. കണ്ടക്ടര്‍ ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ പിഴ 500 രൂപയാണ്.

യാത്ര പോകാന്‍ വിസമ്മതിയ്ക്കുന്ന ഓട്ടോറിക്ഷകളുടെ പിഴ 50 രൂപയാണ്. മോട്ടോര്‍ വാഹന ചട്ടങ്ങള്‍ ലംഘിച്ചാല്‍ നല്‍കേണ്ട പിഴ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പുതുക്കി നിശ്ചയിച്ചു. അതനുസരിച്ചാണ് ഈ തുകകള്‍ നല്‍കേണ്ടത്.

മറ്റ് പിഴകള്‍
അനധികൃതമായി വാഹനം ഓടിച്ചാല്‍ 500 രൂപ
ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍500 രൂപ
ലൈസല്‍സ് അസാധു ആക്കപ്പെട്ടവര്‍ വാഹനം ഓടിച്ചാല്‍ സ്വകാര്യവാഹനം 200 രൂപ, ട്രാന്‍സ്പോര്‍ട്ട് വാഹനം 500 രൂപ
അതിവേഗം വാഹനം ഓടിച്ചാല്‍300
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചാല്‍ 1000 രൂപ
മാനസികവും ശാരീരികവുമായി വൈകല്യമുള്ളവര്‍ വാഹനം ഓടിച്ചാല്‍200 രൂപ
രജിസ്ട്രേഷന്‍ ഇല്ലാത്ത വാഹനം ഓടിച്ചാല്‍ 500 രൂപ മുതല്‍ 3000 വരെ
ഇന്‍ഷ്വര്‍ ചെയ്യാത്ത വാഹനം ഓടിച്ചാല്‍ 500 മുതല്‍ 1000 രൂപ വരെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+