Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്ക് കേരളത്തില്‍ പൊതുമേഖലയില്‍ മാത്രം

തിരുവനന്തപുരം : ബാങ്കുകളടക്കമുളള പൊതുമേഖലാ സ്ഥാപനങ്ങള്‍ ചൊവാഴ്ച പണിമുടക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കേരളമൊഴിച്ചുളള സംസ്ഥാനങ്ങളില്‍ പൊതുപണിമുടക്ക് നടക്കും.

സംസ്ഥാനജീവനക്കാരുടെ സമരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് പൊതുപണിമുടക്ക് നടത്തിയതിനാലാണ് ഈ പണിമുടക്ക് പൊതുമേഖലയില്‍ മാത്രമായി ചുരുക്കിയതെന്ന് സിഐടിയു നേതാവ് പി.കെ, ഗുരുദാസന്‍ അറിയിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റുതുലയ്ക്കല്‍, ജനവിരുദ്ധമായ തൊഴില്‍ നിയമങ്ങള്‍, സ്വകാര്യവല്‍ക്കരണം എന്നീ തെറ്റായ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുമെന്ന് ഗുരുദാസന്‍ പറഞ്ഞു.

ഐഎന്‍ടിയുസി പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+