ഖൊരക്പൂര്‍ ബിഷപ്പിന് റോഡപകടത്തില്‍ പരിക്ക്
തൃശൂര്‍: ഖൊരക്പൂര്‍ ബിഷപ്പ് ഡൊമിനിക് കോക്കട്ടിനും മറ്റ് മൂന്ന് പേര്‍ക്കും മണ്ണൂത്തിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റു.
ഏപ്രില്‍ 18 വ്യാഴാഴ്ച രാവിലെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ബിഷപ്പിന് അടിയന്തിര ശസ്ത്രക്രിയ ചെയ്തു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications